ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തു കേരളം, ഒരുഭാഗത്ത്് കടല്‍തീരവും മറുഭാഗത്ത്് പശ്ചിമഘട്ട മലനിരകളും അതിരിടുന്ന കേരളം ഒരു ഉഷ്ണമേഖലാ പ്രദേശമാണ്. ഇവിടെ പ്രകടമായി അനുഭവേദ്യമാകുന്ന ഋതുഭേദങ്ങള്‍ വര്‍ഷവും (ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയും) വേനലുമാണ് (ഫെബ്രുവരി മുതല്‍ മെയ് വരെ). എന്നാല്‍ 28o മുതല്‍ 32o C വരെയുള്ള സാധാരണ താപനിലയില്‍ നിന്ന് നേരിയ കുറവു മാത്രമാണ് ശിശിരകാലത്തുള്ളത്.
No comments:
Post a Comment