ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനമായ കേരളത്തെ ഭരണ സൗകര്യത്തിനായി 14 ജില്ലകളായി തിരിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയാണ് പ്രധാന നഗരങ്ങള്‍. അന്തര്‍ദ്ദേശീയ ആഭ്യന്തര സഞ്ചാരങ്ങള്‍ക്കായി 3 വിമാനത്താവളങ്ങള്‍ ഇവിടെയുണ്ട്.
കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഉപയുക്തമായ ഏതാനും വിവരങ്ങള്‍.
(i) സ്ഥാനം : ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റം (ii) വിസ്തൃതി : 38,863 ചതുരശ്ര കിലോമീറ്റര്‍ (iii) ജനസംഖ്യ : 31,84,1374 (iv) തലസ്ഥാനം : തിരുവനന്തപുരം (v) ഭാഷ : മലയാളം, ഇംഗ്ലീഷും വ്യാപകമായി സംസാരിക്കുന്നു. (vi) മതങ്ങള്‍ : ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം. (vii) സമയം : GMT + 5.30 (viii) നാണയം : ഇന്ത്യന്‍ രൂപ (ix) കാലാവസ്ഥ : ട്രോപിക്കല്‍ (x) വേനല്‍ : ഫെബ്രുവരി - മെയ് (24-33o C) (xi) മണ്‍സൂണ്‍ (മഴക്കാലം) : ജൂണ്‍ - ആഗസ്റ്റ് (22 - 28o C) (xii) ശിശിരം : നവംബര്‍ - ജനുവരി (22 - 32o C)
(xiii) ജില്ലകള്‍ പഴയപേര് xiv. കാസര്‍കോഡ് xv. കണ്ണൂര്‍ : കാനനൂര്‍ xvi. വയനാട് xvii. കോഴിക്കോട് : കാലിക്കട്ട് xviii. മലപ്പുറം xix. പാലക്കാട് : പാല്‍ഗാട്ട് xx. തൃശ്ശൂര്‍ : ട്രിച്ചൂര്‍ xxi. എറണാകുളം xxii. ഇടുക്കി xxiii. കോട്ടയം xxiv. ആലപ്പുഴ : ആലപ്പി xxv. പത്തനംതിട്ട xxvi. കൊല്ലം : ക്വയിലോണ്‍ xxvii. തിരുവനന്തപുരം : ട്രിവാന്‍ട്രം
പ്രധാന നഗരങ്ങള്‍ പഴയപേര് തിരുവനന്തപുരം : ട്രിവാന്‍ട്രം കൊച്ചി : കൊച്ചിന്‍ കോഴിക്കോട് : കാലിക്കട്ട്
വിമാനയാത്രാ സൗകര്യം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഫോണ്‍ : + 91 471 2501424
- ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ദില്ലി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും
- അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : കൊളംബോ, മാലിദ്വീപ്, ദുബായ്,
- ഷാര്‍ജ, ബഹ്‌റിന്‍, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യുജൈറ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
- എയര്‍ ഇന്ത്യ ഫോണ്‍ : + 91 471 2310310
- ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2318288
- ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2500710, 2500860
- ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2471810
- ഗള്‍ഫ് എയര്‍ ഫോണ്‍ : + 91 471 2728003, 2501206
- ഒമാന്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 2728950
- കുവൈറ്റ് എയര്‍ വെയ്‌സ് ഫോണ്‍ : + 91 471 2720013
- സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 471 2723141
- ഖത്തര്‍ എയര്‍വെയ്‌സ് ഫോണ്‍ : + 91 471 3919091, 3919092
- പാരമൗണ്ട് ഫോണ്‍ : + 91 99954 00003
- കിങ്ഫിഷര്‍ ഫോണ്‍ : + 91 471 2508822
- ജെറ്റ്‌ലൈറ്റ് ഫോണ്‍ : + 91 471 4010033
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) നെടുമ്പാശ്ശേരി ഫോണ്‍ : + 91 484 2610113
- ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്) : മുംബൈ, ചെന്നൈ, ഗോവ, അഗത്തി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
- അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ദുബായ്, അബുദാബി, ദഹ്‌റന്‍, ബഹ്‌റിന്‍, റിയാദ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും തിരിച്ചും.
- എയര്‍ ഇന്ത്യ ഫോണ്‍ : + 91 484 2610050
- ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2371141
- ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2610037
- സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2352689
- സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2358131
- കുവൈറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 484 2382576
- ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 484 2361263
- എമിറേറ്റ്‌സ് ഫോണ്‍ : + 91 484 40844444
- ഖത്തര്‍ എയര്‍വെയ്‌സ് - കാള്‍ സെന്റര്‍ ഫോണ്‍ : 0124 - 4566000
- ജറ്റ്‌ലൈറ്റ് ഫോണ്‍ : + 91 484 2611340
- എയര്‍ഡക്കാണ്‍ ഫോണ്‍ : + 91 484 2610289
- പാരമൗണ്ട് ഫോണ്‍ : + 91 484 2610404
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കരിപ്പൂര്‍, ഫോണ്‍ : + 91 483 2710100
- ആഭ്യന്തര വിമാനസര്‍വീസുകള്‍ (നേരിട്ട്്) : മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും.
- അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ (നേരിട്ട്) : ഷാര്‍ജ, ബഹ്‌റിന്‍, ദുബായ്, ദോഹ, റാസല്‍ഖൈമ, കുവൈറ്റ്, റിയാദ്, ഫ്യൂജൈറ എന്നിവിടങ്ങളിലേക്കും തിരിച്ചും.
- എയര്‍ ഇന്ത്യ ഫോണ്‍ : + 91 483 2766669
- ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫോണ്‍ : + 91 483 276643
- ജറ്റ് എയര്‍വെയ്‌സ് ഫോണ്‍ : + 91 483 2740052
പോലീസ് സഹായം
- ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ : + 91 98461 00100
- തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ : + 91 98462 00100
|
No comments:
Post a Comment